ബസ് കനാലിലേക്ക് മറിഞ്ഞ് വന്‍ അപകടം | Oneindia Malayalam

2021-02-16 206

Madhya Pradesh: 38 de@d as bus falls into canal; rescue operations underway
മധ്യപ്രദേശിലെ സിധി ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് വീഴുകയായിരുന്നു.നിരവധി പേരെ കാണാതിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം നടക്കുകയാണ്. അപകടം നടക്കുന്ന വേളയില്‍ 60 പേര്‍ ബസിലുണ്ടായിരുന്നു എന്നാണ് വിവരം


Videos similaires